ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നവ ചിലരുടെ വിശ്വാസങ്ങള്‍ക്ക് എതിരാവാന്‍ സാധ്യത ഉണ്ട്, അതിനാല്‍ ദയവായി പോസ്റ്റ് വായിക്കുന്നതില്‍ നിന്നും വിട്ടു നില്ക്കുക. മാത്രമല്ല ഇപ്പോഴത്തെ എന്റെ വിശ്വാസങ്ങള്‍ ആധാരമാക്കി എഴുതപ്പെട്ടവ ആണവ. ചിലപ്പോള്‍ എന്റെ വിശ്വാസങ്ങള്‍ പിന്നീട് തെറ്റായി എന്നും വരാം. ഒരുപാടു 'ബുദ്ധിജീവികളും' 'പുരോഗമനക്കാരും' (ചെയ്യുന്നതെല്ലാം പിന്തിരിപ്പനാനെങ്കില് കൂടി) മേമ്ബ്രന്മാരായ കുത്തക ബുദ്ധിജീവി പാര്‍ട്ടിക്ക് വരെ ചരിത്ര പരമായ 'ആന മണ്ടത്തരങ്ങള്‍' പറ്റുന്നു, പിന്നെ ആണോ എനിക്ക്? ക്ഷമി.
2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച
ലാല്‍ അങ്കിളും ആഘോഷവും.
ഇന്ന് മോഹന്‍ലാല്‍ അങ്കിളിന്റെ ജൂവലറി പരസ്യം കണ്ടു. ജൂവലരിക്ക് 40 ഷോറൂം ആയതു നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ എന്ന് . വേണം അങ്കിള്‍, ചെലവ് അങ്കിള്‍ എടുത്താല്‍ മതി. കടുംവെട്ട് ആണല്ലേ? നടക്കട്ടെ. പറ്റുമ്പോ ഊറ്റി എടുക്കണം.
2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച
ക്യൂബാ മുകുന്ദന്മാര്‍ എവിടെ ?
ക്യൂബാ മുകുന്ദന്മാര്‍ എവിടെ ? കാസ്ട്രോ അപ്പൂപ്പന്‍ പറഞ്ഞത് കേട്ടില്ലേ ക്യൂബന്‍ കമ്യൂണിസ്റ്റ് മാതൃക പരാജയമാണെന്ന് ? കാസ്ട്രോയെ ക്വാട്ടുന്ന ജീ പീ സാറിനേം കാണാനില്ലല്ലോ.
അമേരിക്കയില്‍ സമരം നടന്നാല്‍ പോസ്റ്റുന്ന മനോജ് സാറും ഇത് കണ്ടില്ലേ? പത്തുലക്ഷം പേരെ പിരിച്ചുവിടുന്നത് ഒരു സമരത്തോളം പോര അല്ലെ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)