അണ്ണാ തേനിയില്‍ കണിക പരീക്ഷണ കേന്ദ്രം തുടങ്ങുന്നു എന്ന്!
ഓ തന്നെ ?
അതും 8000 കോടി ആവുമത്രേ.
ഗൊള്ളാം, എന്തുവാടെ ഇപ്പൊ?
അണ്ണന്‍ ബ്രമാന്ടമാന തിരൈ പടം ഇരന്റായിരതി പംതിരന്ടു കണ്ടില്ലേ? അതില്‍ nutrino പ്രവര്‍ത്തനം കണ്ടു പിടിച്ചതെ ഇന്ത്യക്കാരന്‍ ആണ് അണ്ണാ .
മുകളിലോട്ടു ഒരു പ്രയോജനവുമില്ലാതെ വാണം വിടുന്നത് പോരഞ്ഞു ആണോടെ ഇതും?
അങ്ങനെ പറയല്ലേ അണ്ണാ, ദൂരത്തു നിന്ന് സെന്സുചെയ്യാന്‍ നമ്മളാണ് അത്രേ മുന്നില്‍.
തന്നെ? എന്നിട്ട് സുനാമി വന്നിട്ടും ഇപ്പൊ മാവോയിസ്റ്റുകള്‍ അഴിഞ്ഞാടിയിട്ടും ഒന്നും കണ്ടില്ലല്ലോ? സെന്‍സും സെന്സിബിളിട്ടീം പോയോടെ? ഇപ്പോഴും പെട്ടെന്ന് മഴപെയ്താല്‍ dipression തന്നെ ?
അങ്ങനെ പറയല്ലേ അണ്ണാ, പെന്‍ഷന്‍ പറ്റിയ വല്യണ്ണന്‍ ഒരു ഉദ്ഘാടനത്തിന് പറഞ്ഞ്ഞ്ഞത് വായിച്ചില്ലേ ? കാശൊന്നും പാഴയതായി വിചാരിക്കരുതെന്നു ?
തന്നെ തന്നെ , അങ്ങനെ പറഞ്ഞില്ലല്ലോ, പക്ഷെ ഈ മുടക്കുന്നതിന്റെ പത്തിലൊന്ന് പോലും സാധാരണക്കാരന് പ്രയോജനപ്പെടുന്നില്ല തമ്പീ.